ഇമ്മേഴ്സീവ് റീഡർ
MICROSOFT പഠനോപകരണങ്ങൾ
ആളുകളുടെ പ്രായമോ കഴിവോ പരിഗണിക്കാതെ അവരുടെ വായനാക്ഷമത മെച്ചപ്പെടുത്തുന്നതായി തെളിയിക്കപ്പെട്ട സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ഒരു സൗജന്യ ഉപകരണമാണ് ഇമേഴ്സീവ് റീഡർ.
ഗ്രഹണശക്തി മെച്ചപ്പെടുത്തുക
ഉച്ചത്തിൽ ടെക്സ്റ്റ് വായിക്കുന്നതും അക്ഷരങ്ങളാക്കി അതിനെ വേർതിരിക്കുന്നതിനും വരികള്‍ക്കും അക്ഷരങ്ങൾക്കും ഇടയിലുള്ള സ്പെയ്സിംഗ് വർദ്ധിപ്പിക്കുന്നതിനും ഉള്ള ഉപകരണങ്ങൾ.
കൂടുതൽ മനസ്സിലാക്കുകസ്വതന്ത്ര വായന പ്രോത്സാഹിപ്പിക്കുക
വ്യത്യസ്ത കഴിവുകളുള്ള വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്ന അദ്ധ്യാപകരെ സഹായിക്കുന്ന അദ്ധ്യാപന സഹായി.
പ്രസ്സ് കാണുകഉപയോഗിക്കാന് ലളിതം
നിങ്ങളുടെ സ്വന്തം ഉള്ളടക്കം ഉപയോഗിച്ച് ഇമ്മേഴ്സീവ് റീഡര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യുക.
അത് പരീക്ഷിച്ചുനോക്കൂസൗജന്യമായി ലഭ്യമാണ്
ഇമേഴ്സീവ് റീഡർ സൗജന്യമായി സ്വന്തമാക്കൂ.
ആരംഭിക്കുകഫീച്ചർ | തെളിയിക്കപ്പെട്ട ആനുകൂല്യം |
---|---|
ശേഷി കൂട്ടിയ ഡിക്റ്റേഷൻ | ടെക്സ്റ്റ് രചിക്കൽ മെച്ചപ്പെടുത്തുന്നു |
ഫോക്കസ് മോഡ് | തുടർച്ചയായി ശ്രദ്ധ നൽകിക്കൊണ്ടിരിക്കുകയും വായനയുടെ വേഗത മെച്ചപ്പെടുത്തുകയും ചെയ്യുന്നു |
ആഴത്തിലുള്ള വായന | ഗ്രഹണശേഷി മെച്ചപ്പെടുത്തുകയും ശ്രദ്ധ നിലനിർത്തുകയും ചെയ്യുന്നു |
ഫോണ്ട് സ്പേസിംഗും ഷോർട്ട് ലൈനുകളും | "വിഷ്വൽ ക്ലൈഡിംഗ്" ലൂടെ വായനാ വേഗത വര്‍ദ്ധിപ്പിക്കുക |
പാർട്സ് ഓഫ് സ്പീച്ച് | നിർദേശത്തെ പിന്തുണയ്ക്കുകയും എഴുത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുകയും ചെയ്യുന്നു |
ലിപികളാക്കൽ | വാക്ക് തിരിച്ചറിയൽ മെച്ചപ്പെടുത്തുന്നു |
കോംപ്രിഹെൻഷൻ മോഡ് | ഗ്രഹണശേഷി ശരാശരി 10% മെച്ചപ്പെടുത്തുന്നു |
വായനാ ഗ്രഹണശക്തി മെച്ചപ്പെടുത്തുക
- ഇംഗ്ലീഷ് ഭാഷാ പഠിതാക്കൾക്കോ മറ്റ് ഭാഷകളിലുള്ള വായനക്കാർക്കോ ഒഴുക്കോടെ സംസാരിക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുക
- പുതുതായി കടന്നുവരുന്ന വായനക്കാർക്ക് ഉയർന്ന നിലകളിൽ വായിക്കാൻ പഠിക്കുന്നതിൽ ആത്മവിശ്വാസം സൃഷ്ടിക്കാൻ സഹായിക്കുക
- പദാന്ധത പോലുള്ള പഠന പ്രശ്നങ്ങളുള്ള വിദ്യാർത്ഥികൾക്ക് ടെക്സ്റ്റ് ഡീകോഡിംഗ് പരിഹാരങ്ങൾ നൽകുന്നു

ഈ പ്ലാറ്റ്ഫോമുകളിൽ ഇമേഴ്സീവ് റീഡർ ലഭ്യമാണ്:
![]() |
OneNote ഓൺലൈൻ
കൂടുതൽ അറിയുക
Mac, iPad എന്നതിനുള്ള OneNote കൂടുതൽ അറിയുക |
![]() |
Word ഡെസ്ക്ടോപ്പ് കൂടുതൽ അറിയുക Mac, iPad, iPhone എന്നിവയ്ക്കുള്ള Word കൂടുതൽ അറിയുക |
![]() |
Outlook Online കൂടുതൽ അറിയുക Outlook Desktop കൂടുതൽ അറിയുക |
![]() |
iPhone, iPad (iOS) എന്നിവയ്ക്ക് വേണ്ടിയുള്ള Office Lens
|
![]() |
Microsoft Edge ബ്രൗസർ |
![]() |
Microsoft Teams കൂടുതൽ അറിയുക |

ഈ പ്ലാറ്റ്ഫോമുകളിൽ ഇമേഴ്സീവ് റീഡർ ലഭ്യമാണ്
![]() |
OneNote ഓൺലൈൻ
Mac, iPad എന്നതിനുള്ള OneNote കൂടുതൽ അറിയുക |
![]() |
Word ഡെസ്ക്ടോപ്പ് കൂടുതൽ അറിയുക Mac, iPad, iPhone എന്നിവയ്ക്കുള്ള Word കൂടുതൽ അറിയുക |
![]() |
Outlook Online കൂടുതൽ അറിയുക Outlook Desktop കൂടുതൽ അറിയുക |
![]() |
|
![]() |
Microsoft Edge ബ്രൗസർ |
![]() |
Microsoft Teams കൂടുതൽ അറിയുക |