നിലവിലെ ബ്രൗസറിൽ OneNote വെബ് ക്ലിപ്പർ പിന്തുണയ്ക്കുന്നില്ല, Microsoft Edge പോലെയുള്ള ഒരു ആധുനിക ബ്രൗസർ ഉപയോഗിച്ച് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.
വെബ് കാപ്ച്വർ ചെയ്യുക
ഏത് വെബ്പേജും നിങ്ങൾക്ക് എളുപ്പത്തിൽ ചിട്ടപ്പെടുത്താനോ വ്യാഖ്യാനിക്കാനോ പങ്കിടാനോ കഴിയുന്നയിടമായ OneNote-ലേക്ക് അവ ദ്രുതഗതിയിൽ കാപ്ച്വർ ചെയ്യുക.
ക്ലട്ടർ നീക്കംചെയ്യുക
ക്ലട്ടർ കുറച്ച് നിങ്ങൾക്ക് യഥാർത്ഥത്തിൽ ആവശ്യമായ ലേഖനമോ പാചകക്കുറിപ്പോ ഉൽപ്പന്ന വിവരമോ മാത്രം ക്ലിപ്പുചെയ്യുക
എവിടെയും ആക്സസ് ചെയ്യുക
നിങ്ങൾ ഓഫ്ലൈനിലാണെങ്കിൽ പോലും, കമ്പ്യൂട്ടറിലോ ടാബ്ലെറ്റിലോ ഫോണിലോ ഏതിലും ക്ലിപ്പുചെയ്ത വെബ്പേജുകൾ ആക്സസ് ചെയ്യുക.