അഭിനന്ദനങ്ങൾ! OneNote Web Clipper ഇപ്പോൾ ഉപയോഗത്തിന് തയ്യാറാണ്.

നിങ്ങളുടെ കുറിപ്പുകളിലേക്ക് ഈ പേജ് ക്ലിപ്പുചെയ്യുന്നത് പരീക്ഷിക്കുക

എന്ത് ക്ലിപ്പുചെയ്യണമെന്നതിനെക്കുറിച്ച് തീർച്ചയില്ലേ?
നിങ്ങൾക്ക് ആരംഭിക്കാനുള്ള ചില ആശയങ്ങൾ ഇവിടെയുണ്ട്.

യാത്ര

വെബിൽ നിന്നും നിങ്ങളുടെ എല്ലാ ഗവേഷണ, യാത്രാ പദ്ധതികളും ക്ലിപ്പുചെയ്ത ശേഷം അവ നേരിട്ട് OneNote-ൽ ചേർക്കുക.

പ്രചോദനം

പ്രചോദനം നൽകുന്ന ഇമേജുകളും ആശയങ്ങളും വെബിൽ എല്ലായിടത്തുനിന്നും ക്യാപ്ചർ ചെയ്ത ശേഷം അവ OneNote-ൽ ഇംപോർട്ടുചെയ്യുക.

പാചകക്കുറിപ്പുകൾ

വരാനിരിക്കുന്ന ഒരു പാർട്ടിയ്ക്കായി പാചകക്കുറിപ്പുകൾ ശേഖരിക്കുകയാണോ? നിങ്ങൾക്ക് പ്രിയങ്കരമായ പാചകക്കുറിപ്പ് സൈറ്റുകളിൽ നിന്നും ഇമേജുകൾ ക്ലിപ്പുചെയ്യുക.

ഗവേഷണം

വെബിൽ നിന്നും ലേഖനങ്ങൾ ഇംപോർട്ടുചെയ്ത്, പിന്നീടുള്ള ആവശ്യത്തിനായി അവ ഒരു ഗവേഷണ നോട്ട്‌ബുക്കിൽ സംരക്ഷിക്കുക.

വാർത്ത

നിങ്ങൾക്ക് പ്രിയങ്കരമായ വാർത്താ സൈറ്റുകളിൽ നിന്നുള്ള ഉള്ളടക്കം, പിന്നീട് പരിശോധിക്കാനോ സുഹൃത്തുക്കളുമായി പങ്കിടാനോ ഇംപോർട്ടുചെയ്യുക.

ഷോപ്പിംഗ്

കുറഞ്ഞ വിലയിൽ ഷോപ്പ് ചെയ്യാൻ OneNote Web Clipper ഉപയോഗിച്ച് നിങ്ങൾക്ക് എല്ലായ്പ്പോഴും മികച്ച ഡീൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.