OneNote ക്ലാസ് നോട്ട്‌ബുക്ക്
സമയം ലാഭിക്കുക. ഓർഗനൈസുചെയ്യുക. സഹകരിക്കുക.
OneNote ക്ലാസ് നോട്ട്‌ബുക്കിൽ ഓരോ വിദ്യാർത്ഥിക്കായും ഒരു വ്യക്തിഗത പ്രവർത്തന സ്ഥലവും ഹാൻഡൗട്ടുകൾക്കായി ഉള്ളടക്ക ലൈബ്രറിയും അധ്യായങ്ങൾക്കായും സൃഷ്ടിപരമായ പ്രവർത്തനങ്ങൾക്കായി കൊളാബറേഷൻ സ്ഥലവും ഉണ്ട്.
ക്ലാസ് നോട്ട്‌ബുക്ക് സൈനിൻ

ആരംഭിക്കാൻ നിങ്ങളുടെ സ്കൂളിൽ നിന്നും Office 365 അക്കൗണ്ട് ഉപയോഗിച്ച് സൈനിൻ ചെയ്യുക.
ക്ലാസ് നോട്ട്‌ബുക്ക് ആഡ്-ഇൻ
OneNote ഡെസ്‌ക്‌ടോപ്പിനുള്ള (2013 അല്ലെങ്കിൽ 2016) ഈ പുതിയ സൗജന്യ ആഡ്-ഇൻ, അധ്യാപകരുടെ സമയം ലാഭിക്കാനും ക്ലാസ് നോട്ട്‌ബുക്കുകൾ കൂടുതൽ കാര്യക്ഷമമാക്കാനും അവരെ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്തതാണ്. ഈ ആഡ്-ഇന്നിൽ പേജ്, വിഭാഗ വിതരണവും വിദ്യാർത്ഥികളുടെ പ്രവർത്തനത്തിന്റെ ദ്രുത അവലോകനവും ഉൾപ്പെടുന്നു.
കുറിപ്പ്: ക്ലാസ് നോട്ട്ബുക്ക് ആഡ്-ഇൻ ബിൽട്ട്-ഇൻ ആയതിനാൽ Windows 10, വെബ്. Mac, iPad എന്നിവയ്ക്കുള്ള OneNote ഉപയോക്താക്കൾ അത് പ്രത്യേകമായി ഡൗൺലോഡ് ചെയ്യേണ്ടതില്ല.

ഒന്നിലധികം PC-കളിൽ ഉടനീളം Class Notebook ആഡ്-ഇൻ നിരത്തിയുപയോഗിക്കണമെങ്കിലോ നിങ്ങളൊരു IT അഡ്‌മിനിസ്‌ട്രേറ്റര്‍ ആണെങ്കിലോ കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ കോഴ്സ് ഉള്ളടക്കം ഓർഗനൈസുചെയ്യുക
നിങ്ങളുടെ സ്വന്തം ഡിജിറ്റൽ നോട്ട്ബുക്കിൽ നിങ്ങളുടെ പാഠ പ്ലാനുകളും കോഴ്സ് ഉള്ളടക്കവും ഓർഗനൈസ് ചെയ്യുക.
എല്ലാ ഒരു OneNote ക്ലാസ് നോട്ട്‌ബുക്കിൽ നിലനിർത്തുക, ചിത്രങ്ങളിലും കൈയ്യെഴുത്തിലുമുള്ള ടെക്സ്റ്റാണെങ്കിൽ കൂടിയും നിങ്ങൾ തേടുന്ന ശക്തമായ തിരയൽ ഉപയോഗിക്കുക.
നിങ്ങളുടെ നോട്ട്‌ബുക്കുകൾ സ്വപ്രേരിതമായി സംരക്ഷിക്കുകയും ഏത് ഉപകരണങ്ങളിൽ നിന്നും ഓൺലൈനായോ ഓഫ്‌ലൈനായോ കാണാനും സാധിക്കും.
സൗജന്യ ഇന്ററാക്റ്റീവ് ഓൺലൈൻ പരിശീലനം
OneNote ഉപയോഗിച്ച് സംഘടിതമായിരിക്കൽ >
ഇന്ററാക്റ്റീവ് പാഠങ്ങൾ സൃഷ്ടിക്കുക, വിതരണംചെയ്യുക
ഇഷ്ടാനുസൃത അധ്യായ പ്ലാനുകൾ സൃഷ്ടിക്കാൻ നിങ്ങളുടെ ക്ലാസ് നോട്ട്‌ബുക്കിൽ വെബ് ഉള്ളടക്കം ശേഖരിക്കുക, നിലവിലെ അധ്യായങ്ങൾ ഉൾക്കൊള്ളിക്കുക.
വിദ്യാർത്ഥികൾക്കായി മികച്ച ഇന്ററാക്റ്റീവ് അധ്യായങ്ങൾ സൃഷ്ടിക്കാൻ ഓഡിയോ, വീഡിയോ റെക്കോർഡിംഗ് ഉൾപ്പെടുത്തുക.
ഹൈലൈറ്റുചെയ്യാനും സ്ലൈഡുകൾ അനോട്ടേറ്റ് ചെയ്യാനും ഡയഗ്രങ്ങൾ സ്കെച്ച് ചെയ്യാനും കൈയ്യെഴുത്ത് കുറിപ്പുകൾക്കും മികവുറ്റ ഡ്രോവിംഗ് ടൂളുകൾ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാൻ സാധിക്കും.
ഹോംവർക്കുകളും ക്വിസുകളും, പരീക്ഷകളും ഹാൻഡൗട്ടുകളും ശേഖരിക്കുന്നത് നിങ്ങളുടെ ക്ലാസ് നോട്ട്‌ബുക്ക് എളുപ്പമാക്കുന്നു.
അസൈൻമെന്റുകൾ സ്വന്തമാക്കാൻ ഉള്ള വിദ്യാർത്ഥികൾ ഉള്ളടക്ക ലൈബ്രറിയിലേക്ക് പോകണം. ക്ലാസിനായി കൂടുതൽ അച്ചടിച്ച ഹാൻഡൗട്ടുകൾ ഇല്ല.
സൗജന്യ ഇന്ററാക്റ്റീവ് ഓൺലൈൻ പരിശീലനം
OneNote ഉപയോഗിച്ച് ഇന്ററാക്റ്റീവ് അധ്യായങ്ങൾ സൃഷ്ടിക്കൽ >
കൊളാബറേറ്റ് ചെയ്യുക, ഫീഡ്‌ബാക്ക് നൽകുക
ഓരോ വിദ്യാർത്ഥിയുടെയും സ്വകാര്യ നോട്ട്‌ബുക്കിൽ നേരിട്ട് സ്പർശിച്ചോ എഴുതിയോ വ്യക്തിഗതമാക്കിയ പിന്തുണ നൽകുക.
ടീച്ചർ തൽസമയ പ്രതികരണവും കോച്ചിംഗും നൽകുന്നതിനാൽ കൊളാബറേഷൻ സ്ഥലം ഒന്നിച്ച് പ്രവർത്തിക്കാൻ വിദ്യാർത്ഥികളെ പ്രോൽസാഹിപ്പിക്കുന്നു.
സഹായത്തിനായി ചോദിക്കുന്ന ടാഗുകൾ തിരയുന്നതിലൂടെ, പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക് തൽക്ഷണം പ്രതികരണം നൽകാൻ അധ്യാപകർക്ക് സാധിക്കും.
ഇപ്പോൾ ആരംഭിക്കുക