ഇങ്ക് ഉപയോഗിച്ച് ചിന്തിക്കൂ

നിങ്ങളുടെ കുറിപ്പുകൾ കൈകൊണ്ട് എഴുതുക, ഡോക്യുമെന്റുകൾ വ്യാഖ്യാനിക്കുക അല്ലെങ്കിൽ നിങ്ങളുടെ അടുത്ത വലിയ ആശയം വരയ്‌ക്കുക. നിരവധി ഉപകരണങ്ങളും ഇഫക്റ്റുകളും ഉപയോഗിച്ച് സർഗ്ഗവൈഭവമുള്ളവരായി തുടരൂ. പേനയുടെയും കടലാസിന്റെുയും സ്വാഭാവിക അനുഭൂതി ഡിജിറ്റൽ ഇങ്കിന്റെ ശക്തിയുമായി ഒരുമിക്കുന്നു.

കൂടുതൽ അറിയുക

പിന്നോട്ടോടിക്കുക, വീണ്ടും പ്ലേ ചെയ്യുക

ചിന്തിക്കുന്നത് പ്രവർത്തിപഥത്തിൽ കാണാൻ പിന്നിലേക്കും മുന്നിലേക്കും നീക്കുക. പ്രധാനപ്പെട്ടവയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നിങ്ങളുടേതായ രീതിയിൽ വെളിപ്പെടുത്താനുള്ള ഉള്ളടക്കം പ്രീ-പോപ്പുലേറ്റ് ചെയ്യുക. സമയത്തിന്‍റെ ഘടകാംശത്തിനൊപ്പം പ്രചോദിതരാകൂ.

ഡൗൺലോഡ് ചെയ്യുക

ഇങ്ക് ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് കാര്യങ്ങൾ മികച്ചരീതിയിൽ ചെയ്യാനാകും

വിദ്യാർത്ഥികൾ ഡിജിറ്റൽ പെൻ കൊണ്ട് അയഥാർത്ഥ പേപ്പറിൽ എഴുതുമ്പോൾ, സയൻസ് പരീക്ഷാ സ്കോറുകൾ ഉയരുകയും സർഗ്ഗവൈഭവത്തിന് ജീവൻ പകരുകയും ചെയ്യുന്നു. കടലാസ് ചിതറിയ മേശയില്ലാതെ പ്രചോദിതരായി എഴുതുന്നത് സങ്കൽപ്പിച്ചുനോക്കൂ. പെന്നും പേപ്പറും ആവിഷ്ക്കരിച്ചിരിക്കുന്നു.

ഒരു ഡിജിറ്റൽ ഗണിത സഹായി ഉപയോഗിച്ച് വേഗത്തിൽ മനസിലാക്കുക

അടിസ്ഥാന ഗണിതം മുതൽ കാൽക്കുലസ് വരെ, നിങ്ങളുടെ കൈകൊണ്ട് എഴുതിയ സമവാക്യങ്ങൾ ചിട്ടപ്പെടുത്താനാകുന്ന ടെക്സ്റ്റിലേക്ക് പരിവർത്തനം ചെയ്യുക. തുടർന്ന്, പരിഹാരം കണ്ടെത്താൻ സഹായിക്കുന്ന ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങൾ ലഭ്യമാക്കുക. നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം ഒരു കാൽക്കുലേറ്റർ നിർവഹിച്ചേക്കും.

ഡൗൺലോഡ് ചെയ്യുക

ഏത് ഉപകരണത്തിലും അല്ലെങ്കിൽ പ്ലാറ്റ്ഫോമിലും ഇങ്ക് പ്രവർത്തിക്കുന്നു

ആസൂത്രിതമായി തുടരുക

ലിസ്റ്റുകൾ സൃഷ്‌ടിക്കുക, ഒരു അവധിക്കാലം ആസൂത്രണം ചെയ്യുക അല്ലെങ്കിൽ നിങ്ങളുടെ ദിവസത്തിനുള്ള വിജയ തന്ത്രങ്ങൾക്ക് പദ്ധതി തയ്യാറാക്കുക. നിങ്ങൾ ചിന്തിക്കുന്ന കാര്യങ്ങളെ വേഗത്തിലും മുമ്പത്തേക്കാൾ എളുപ്പത്തിലും ഇങ്ക് പുറത്തെടുക്കുന്നു.

ഡൗൺലോഡ് ചെയ്യുക

ആവിഷ്‌ക്കരിച്ച് സഹകരിച്ച് പ്രവർത്തിക്കൽ

OneNote-ലെ പങ്കിട്ട PDF-കളിലെയും Office ഡോക്യുമെന്‍റിലെയും പ്രധാനപ്പെട്ടവ വ്യാഖ്യാനിക്കുക, ഹൈലൈറ്റുചെയ്യുക, ഊന്നിപ്പറയുക. ഇങ്കിന്‍റെ സ്വയ-ആവിഷ്ക്കരണം ഉപയോഗിച്ച് നിങ്ങൾ ഉദ്ദേശിക്കുന്നത് സ്പഷ്‌ടമാക്കുക.

ഡൗൺലോഡ് ചെയ്യുക

നിങ്ങളുടെ പ്രചോദനത്തിൽ വരയ്ക്കുക

പെൻസിൽ കൊണ്ട് കടലാസിലെന്നപോലെ വേഗത്തിലും സ്വാഭാവികമായും നിങ്ങളുടെ ആശയങ്ങൾ വരയ്ക്കുക. നിങ്ങൾക്ക് അത് സങ്കൽപ്പിക്കാൻ കഴിയുമെങ്കിൽ അത് വരയ്ക്കാനും കഴിയും.

ഡൗൺലോഡ് ചെയ്യുക

ഇങ്ക് വിദ്യാഭാസത്തെ അഭിവൃദ്ധിപ്പെടുത്തുന്നു

88%

അധ്യാപകരുടെ അധ്യയന നിലവാരം ഉയർത്തുന്നു *

50%

പേപ്പറുകൾ ഗ്രേഡ് ചെയ്യുന്നതിൽ അധ്യാപകർ സമയം ലാഭിക്കുന്നു *

67%

പാഠഭാഗങ്ങൾ തയ്യാറാക്കുന്നതിൽ അധ്യാപകർ സമയം ലാഭിക്കുന്നു *